NEWS
സിഐസി പ്രസിഡൻറ് ആർ.എസ് അബ്ദുൽജലീലിന്റെ മാതാവ് നാട്ടിൽ മരണപ്പെട്ടു
24/08/2026 08:40 AM IST
nila

ദോഹ: സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി കേന്ദ്ര പ്രസിഡൻറ് ആർ. എസ്. അബ്ദുൽ ജലീലിന്റെ മാതാവ് ഖദീജ സൈദ് മുഹമ്മദ് (80) നാട്ടിൽ നിര്യാതയായി. മറ്റു മക്കൾ അബ്ദുൽ ജബ്ബാർ, കാലത്ത് അബ്ദുസ്സലാം( ദുബായ്), അസ്മ, റഹ്മത്ത്, സീനത്ത്. മരുമക്കൾ: യൂസഫ്, ഷെജി, നവാസ്, ഷംസുദ്ദീൻ, ഹരിഷ, നുസ്രത്ത്.
കബറടക്കം ഇന്ന് കാലത്ത് നെട്ടൂർ ജമാ അത്ത് കബർ സ്ഥാനിൽ നടക്കും
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










